suicide

മകളുടെ വിവാഹ ആവശ്യത്തിന് പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ കിട്ടിയില്ല; നെയ്യാറ്റിൻകര സ്വദേശി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നിക്ഷേപകൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം ആണ് ആത്മഹത്യ…

4 days ago

ഇടുക്കി നെടുങ്കണ്ടത്ത് വീടിന്റെ ജപ്തിക്കിടെ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു ; അന്ത്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോട്ടയം∙ ഇടുക്കി നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ (49) ആണ് മരിച്ചത്.…

2 weeks ago

മുൻ എസ്ഐ ജീവനൊടുക്കിയ നിലയിൽ; മരിച്ചത് ബലാൽസംഗ കേസിലെ പ്രതി

കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ്…

3 weeks ago

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു! മനംനൊന്ത് അമ്മ ജീവനൊടുക്കിയ നിലയിൽ

കോതമംഗലം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45) യാണ് നെല്ലിക്കുഴി…

3 weeks ago

പട്ടാമ്പിയിലെ പ്രവിയയുടെ കൊലപാതകം; പ്രതി സന്തോഷ് തൂങ്ങിമരിച്ച നിലയിൽ; പ്രണയ പകയെന്ന് സൂചന

പാലക്കാട് പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പിൽ…

3 weeks ago

മൂന്ന് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി ! രണ്ട് കുട്ടികൾ മരിച്ചു; അമ്മയും ഒന്നരവയസുകാരി മകളും ആശുപത്രിയിൽ

തൃശ്ശൂർ : എരുമപ്പെട്ടിയിൽ മൂന്നുകുട്ടികളുമായി ഇരുപത്തിയൊമ്പതുകാരിയായ അമ്മ കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണു മരിച്ചത്. വെള്ളാറ്റഞ്ഞൂർ…

4 weeks ago

ഭർത്താവുമായി ഫോണിൽ തർക്കം!യുവതി സ്വയം തീകൊളുത്തി മരിച്ചു ; പൊള്ളലേറ്റ മക്കൾ ചികിത്സയിൽ

പാലക്കാട് : ഭർത്താവുമായി ഫോണിലുണ്ടായ തർക്കത്തെത്തുടർന്ന് സ്വയം തീകൊളുത്തിയ യുവതി മരിച്ചു. വല്ലപ്പുഴയിൽ ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. മക്കളായ നിഖ…

4 weeks ago

ലൈംഗികപീഡനത്തിന് ഇരയായ വിവരം കുടുംബത്തെ അറിയിച്ചശേഷം പതിനേഴുകാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു ! പിതാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ് : ലൈംഗികപീഡനത്തിന് ഇരയായ വിവരം കുടുംബത്തെ അറിയിച്ചശേഷം വിശാഖപട്ടണത്തെ പോളിടെക്‌നിക് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന പതിനേഴുകാരി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി.കോളജില്‍ വച്ച് താൻ ലൈംഗികപീഡനത്തിന്…

1 month ago

ദാമ്പത്യ തർക്കത്തെ തുടർന്ന് യുവാവ് വാട്ടർ ടാങ്കിൽ ചാടി മരിച്ചു; വിവരമറിയാതെ മൃതദേഹം കിടന്നിരുന്ന ടാങ്കിലെ വെള്ളം 3 ദിവസം ​ഗ്രാമീണർ കുടിച്ചു; ആശങ്കയിൽ നാട്ടുകാർ !

ബീദർ : കർണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തിൽ മൂന്ന് ദിവസം മൃതദേഹം കിടന്നിരുന്ന ടാങ്കിലെ വെള്ളം ഗ്രാമീണർ കുടിച്ചു, ആശങ്കയിൽ നാട്ടുകാർ. ഗ്രാമവാസിയായ രാജു ഷൈലേഷ് (27)…

1 month ago

നെയ്യാറ്റിൻകരയിലെ ഇരുപത്തി മൂന്നുകാരന്റെ കൊലപാതകം !പ്രതികൾ എത്തിയ കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഇരുപത്തി മൂന്നുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ എത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് ഡ്രൈവർ…

1 month ago