കൊച്ചി : ഒമ്പതാംക്ലാസ് വിദ്യാർത്ഥി ഫ്‌ളാറ്റിൽ നിന്ന് ചാടിമരിച്ച സംഭവത്തില്‍ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവിൽ ആരെയും പ്രതിചേര്‍ത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.സ്‌കൂള്‍ പ്രിന്‍സിപ്പലിനെയടക്കം…
തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഭർത്താവ് വിദേശത്തുള്ള യുവതിക്കെതിരെ ചില നാട്ടുകാരും കുടുംബക്കാരും നടത്തിയ അപവാദത്തിൽ…
മലപ്പുറം:നിറത്തിന്‍റെ പേരിൽ അധിക്ഷേപിക്കപ്പെട്ടതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് വിദേശത്തു നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിൽ വന്നിറങ്ങിയപ്പോൾ…
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഐ സി ബാലകൃഷ്ണൻ എംഎൽഎ ഡിസിസി പ്രസിഡന്റ് എന്‍.ഡി.…
കൊണ്ടോട്ടി : മലപ്പുറത്ത് 19-കാരിയായ നവവധു ആത്മഹത്യ ചെയ്ത നിലയിൽ . കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19)യാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്.…
പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ടതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു. പട്ടാമ്പി കിഴായൂര്‍ കിഴക്കേ പുരക്കല്‍ ജയ (48)യാണ് തൃശ്ശൂര്‍…
പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ടതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മരിച്ചത്. ജപ്തി നടപടി സ്വീകരിക്കുന്നതിനായി ഷൊർണൂർ അർബൻ കോ-…
കൊല്ലം : കുന്നത്തൂരില്‍ പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ദമ്പതിമാര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍(32), ഭര്‍ത്താവ് സുരേഷ്(38) എന്നിവരെയാണ് പോലീസ്…
കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയായിരുന്നു സംഭവം.…
കട്ടപ്പന: കേരളത്തിലെ സഹകരണ അഴിമതിയ്ക്ക് മറ്റൊരു രക്തസാക്ഷി കൂടി. സഹകരണ നിക്ഷേപകൻ ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്‌തു. കട്ടപ്പന സ്വദേശി മുളങ്ങാശ്ശേരിയിൽ സാബുവാണ് കട്ടപ്പന ഗ്രാമവികസന സഹകരണ…