suiside

തമിഴ്‌നാട്ടിൽ ആത്മഹത്യ പരമ്പര തുടരുന്നു; പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കി പ്ലസ് ടു വിദ്യാർത്ഥിനി

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണിത്. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ്…

2 years ago

പിതാവിന്റെയും സഹോദരന്റെയും തൂങ്ങിമരണം നേരിൽ കണ്ട ഞെട്ടലിൽ സജിത്ത്; കണ്ണീർക്കടലായി അയൽക്കാർ

തൃ​ശൂ​ർ: മകൻ തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ മ​നോ​വി​ഷ​മ​ത്തി​ൽ പി​താ​വും അ​തേ​മ​ര​ത്തി​ൽ ത​ന്നെ തൂ​ങ്ങി​മ​രി​ച്ചു. കു​ന്നം​കു​ളം എ​യ്യാ​ൽ ആ​ദൂ​ർ റോ​ഡി​ൽ ജാ​ഫ​ർ ക്ല​ബി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കി​ഴ​ക്കൂ​ട്ട് രാ​മു എ​ന്ന്…

3 years ago

മദ്യം ലഭിച്ചില്ല, സംസ്ഥാനത്ത് ആറാമത്തെ ആത്മഹത്യ

തൃശ്ശൂര്‍: മദ്യവില്‍പന നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി. തൃശൂര്‍ വെങ്ങിണിശേരി സ്വദേശി…

4 years ago

മദ്യം ഇങ്ങനെയും ആളെക്കൊല്ലും; ആത്മഹത്യകൾ മൂന്ന്

കൊല്ലത്ത് മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥനാണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ്…

4 years ago

തിരുവനന്തപുരത്ത് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കുളത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുരേഷ്, ഭാര്യ സിന്ധു, പത്തു വയസുകാരന്‍ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ…

4 years ago

കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കക്കട്ട് അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം. കക്കട്ട് വടക്കേ മൂയ്യോട്ടുമ്മല്‍ സ്വദേശി ദാമോദരനാണ് തൂങ്ങി മരിച്ചത്.

5 years ago

നെടുമങ്ങാട് പതിനാറുകാരിയെ കൊന്ന് കിണറ്റില്‍ തള്ളി? അമ്മയും കാമുകനും അറസ്റ്റില്‍

തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് നെടുമങ്ങാട് നിന്നും കാണാതായ പതിനാറുകാരിയുടെ മൃതദേഹം കാരാന്തല ആര്‍സി പള്ളിക്ക് സമീപത്ത് നിന്നുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്…

5 years ago