sun eclipse

വലയ ഗ്രഹണം ഇന്ന് രാവിലെ; എടുക്കേണ്ട മുൻകരുതലുകൾ ഇവയൊക്കെ, ആകാംക്ഷയോടെ ശാസ്ത്രലോകം

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാകുന്നത്. കേരളത്തില്‍ വലയഗ്രഹണം അവസാനമായി ദൃശ്യമായത് 2010 ജനുവരി 15 ന് തിരുവനന്തപുരത്താണ്. ഡിസംബര്‍ 26 നാണ്…

4 years ago