ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആ പണം ഒരിക്കലും സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി പണം ഉപയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തിരുനെല്ലി…
ദില്ലി : റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ അതിരൂക്ഷ പ്രതികരണവുമായി സുപ്രീംകോടതി. റോഹിങ്ക്യകള്‍ രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയും ഭക്ഷണവും പാര്‍പ്പിടവും പോലുള്ള അവകാശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ്…
ദില്ലി : രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ട് പൊതു ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വഖഫ് ബോർഡ്,…
തിരുവനന്തപുരം: രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ വിധി ഭരണഘടനാ ബഞ്ച് റദ്ദാക്കിയതോടെ ഈ വിഷയത്തിൽ കേരള ഗവർണർ രാജേന്ദ്ര ആൾക്കറുടെ…
ഇസ്ലാമാബാദ്: പാക് സൈനിക മേധാവിക്ക് ജീവിതാവസാനം വരെ നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും അധികാരങ്ങൾ വിപുലീകരിക്കുകയും ഒപ്പം സുപ്രീം കോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതി പാകിസ്ഥാൻ…
ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. സ്വമേധയാ ഫയലിൽ സ്വീകരിച്ച കേസിലാണ് നിർണായക നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ പൊതു…
ദില്ലി : അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം പൈലറ്റിന്റെ പിഴവ് കൊണ്ടാണെന്ന് രാജ്യത്ത് ആരും കരുതുന്നില്ലെന്ന് സുപ്രീംകോടതി. അപകടത്തിൽ തകർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ…
രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഇന്ന് ചേർന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. എസ്‌ഐആർ വേണ്ട എന്നല്ല…
ദില്ലി : ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. തിരിച്ചറിയല്‍ രേഖയായി ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത കമ്മീഷന് പരിശോധിക്കാം. എന്നാൽ…
ദില്ലി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ കേസിൽ നിർണ്ണായക നീക്കവുമായി സുവിശേഷകൻ ഡോ. കെ.എ. പോൾ. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട്…