supriyamenon

ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍; പൃഥ്വിരാജിന്റെ അല്ലിക്ക് ഇന്ന് എട്ടാം പിറന്നാള്‍

എട്ടാം ജന്മ​ദിനത്തില്‍ മകള്‍ അലംകൃതയ്ക്ക് ആശംസകള്‍ അറിയിച്ച് നടൻ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ. ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ എന്ന് കുറിച്ചാണ് പൃഥ്വി ആശംസ…

2 years ago