suresh gopi-home filim

ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല! എന്റെ വീട്ടിലുള്ളവര്‍ കണ്ടു, വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്; ഇന്ദ്രന്‍സ് കഴിവുള്ള നടനാണെന്ന് സുരേഷ് ഗോപി

കൊച്ചി: ചലച്ചിത്ര അവാര്‍‌ഡ് നിര്‍ണയത്തെക്കുറിച്ച്‌ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്റെ അഭിപ്രായം പങ്കുവച്ച്‌ സുരേഷ് ഗോപി. തൃക്കാക്കര ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…

2 years ago