surrender

സിദ്ധാർത്ഥന്റെ കൊലപാതകം ! പ്രതിപ്പട്ടികയിലെ എല്ലാ പ്രതികളും വലയിലായെന്ന് പോലീസ് ; മുഖ്യപ്രതി സിന്‍ജോ പിടിയിലായത് കീഴടങ്ങാൻ വരുന്നതിനിടെ

വയനാട്: വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ കൊലപാതകത്തിൽ എല്ലാ പ്രതികളും വലയിലായെന്ന് പോലീസ് . മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ്…

2 months ago

സിദ്ധാർത്ഥന്റെ മരണം !എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റും കോളേജ് യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി ; നാളെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ ഒളിവിലായിരുന്ന എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് കെ.അരുണും എസ്എഫ്ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മറ്റൊരു പ്രതിയും…

2 months ago

കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തള്ളി !ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ കീഴടങ്ങണം ! കർശന നിർദേശവുമായി സുപ്രീം കോടതി

ദില്ലി : ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരായി കീഴടങ്ങണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. കീഴടങ്ങാൻ കൂടുതൽ സമയം…

4 months ago

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ് ! പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി ; രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് നിർദേശം

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികൾ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. ഗുജറാത്ത് സർക്കാരാണ് ശിക്ഷാ ഇളവ്…

4 months ago

വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസ്; ഒളിവിലായിരുന്ന തോട്ടമുടമ ഉള്‍പ്പെടെ 2 പേർ കീഴടങ്ങി

തൃശ്ശൂർ: വാഴക്കോട് റബര്‍ തോട്ടത്തില്‍ കാട്ടാനയെ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കൊന്ന് കുഴിച്ചിട്ട കേസിൽ തോട്ടമുടമ ഉള്‍പ്പെടെ രണ്ട് പേര്‍ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങി.…

10 months ago

വ്യാജ രേഖ ചമച്ച് രണ്ടരവർഷത്തോളം അഭിഭാഷകയായി ജോലിയിൽ; ഒളിവിലായിരുന്ന വ്യാജ അഭിഭാഷക കോടതിയിൽ കീഴടങ്ങി

ആലപ്പുഴ : വ്യാജ രേഖ ചമച്ച് അഭിഭാഷകയായി പ്രവർത്തിച്ചത് കണ്ടെത്തിയതിയതിനെത്തുടർന്ന് ഒളിവിലായിരുന്ന സെസി സേവ്യർ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ കീഴടങ്ങി. സംഭവത്തിൽ ഏതാനും…

1 year ago

അമൃത്പാൽ സിങിനെ രാജ്യം വിടുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത് ഭാര്യ അറസ്റ്റിലാകുമെന്ന ഭയമെന്ന് റിപ്പോർട്ട്

അമൃത്‍സർ : ഖലിസ്ഥാൻ വിഘടനവാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങിനെ രാജ്യം വിടുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത് ഭാര്യ അറസ്റ്റിലാകുമെന്ന ഭയമെന്ന് റിപ്പോർട്ട്. ഇയാൾ…

1 year ago

അമൃത്പാൽ കീഴടങ്ങിയത് ഗത്യന്തരമില്ലാതെയെന്ന് പഞ്ചാബ് പോലീസ്; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശം

മോഗ : ഖലിസ്താന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് ഗത്യന്തരമില്ലാതെ കീഴടങ്ങിയത് പഞ്ചാബിലെ മോഗ ജില്ലയിലെ റോടെ ഗ്രാമത്തില്‍ ഗുരുദ്വാരയില്‍ അനുയായികളെ അഭിസംബോധന ചെയ്ത ശേഷം. ജര്‍നൈല്‍…

1 year ago

കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ട് വെച്ച് അമൃത്പാല്‍ സിംഗ്;അമൃത്സറിലടക്കം സുരക്ഷ ശക്തമാക്കി

ദില്ലി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വെച്ചതായി സൂചന. താന്‍ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, തന്നെ പഞ്ചാബ് ജയിലില്‍…

1 year ago

ചികിത്സ വൈകിയെന്ന്‌ ആരോപിച്ച് ഡോക്ടറെ മർദ്ദിച്ച കേസ്:രണ്ട് പ്രതികൾ കീഴടങ്ങി

കോഴിക്കോട്: ചികിത്സ വൈകിയെന്ന്‌ ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ്‌ അലി എന്നിവരാണ്…

1 year ago