suspended

ന്യൂസ് ക്ലിക്കിനെ X’ പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) നിന്നും സസ്പെൻഡ് ചെയ്തു; നടപടി കേന്ദ്ര നിർദേശത്താൽ ?

ഇന്ത്യാ വിരുദ്ധമായ പ്രചാരണം നടത്താൻ ചൈന പണം നൽകിയെന്ന ആരോപണമുയർന്നതിന് പിന്നാലെ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെ X’ പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) നിന്നും സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാർ…

2 years ago

ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച് സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; നേത്രജ്യോതി കോളേജിലെ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ

ഉഡുപ്പി: ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച് സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. കർണാടകയിലെ നേത്രജ്യോതി കോളേജിലെ വിദ്യാർത്ഥിനികളെയാണ് സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച ഇവർ…

2 years ago

മാദ്ധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി ; പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നിസാര്‍ മേത്തറിനെ പാര്‍ട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ…

3 years ago

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം; നിഖിൽ തോമസിനെ സസ്‌പെൻഡ് ചെയ്തു; നടപടി കായംകുളം എംഎസ്എം കോളേജിന്റേത്

ആലപ്പുഴ ∙ സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻ‍ഡ് ചെയ്തു.…

3 years ago

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്പെൻഷൻ

പാലക്കാട്: മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.…

3 years ago

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം; എസ്എഫ്ഐ നേതാവ് വിശാഖിന് സസ്‌പെൻഷൻ; നടപടിയെടുത്തത് പുതിയ പ്രിൻസിപ്പൽ

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്‌‍ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജ് സസ്‌‍പെൻഡ് ചെയ്തു. കോളജിന്റെ പുതിയ പ്രിൻസിപ്പലാണ് നടപടിയെടുത്തത്. വഞ്ചന,…

3 years ago

കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതിയുടെ യാത്രാവിവരങ്ങൾ പുറത്തായ സംഭവം ; ഐജി പി വിജയന് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് ഭീകരാക്രമണക്കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന സംസ്ഥാന എടിഎസ് സ്ക്വാഡിന്റെ മുൻ തലവൻ ഐജി പി വിജയനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ…

3 years ago

കോക്ക്പിറ്റിൽ വനിതാ സുഹൃത്തിനെ കയറാൻ അനുവദിച്ച സംഭവം; വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും അന്വേഷണം പൂർത്തിയാവുന്നത് വരെ ജോലിയിൽനിന്ന് മാറ്റിനിർത്തും

ദില്ലി : വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറാന്‍ പൈലറ്റ് അനുവദിച്ച സംഭവത്തില്‍ വിമാനത്തിലെ എല്ലാ ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഉത്തരവ്. എയര്‍ഇന്ത്യ അധികൃതര്‍ക്ക് സിവില്‍…

3 years ago

ഒഴിവായത് വൻ ആകാശദുരന്തം!!എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്; രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഇക്കഴിഞ്ഞ വെള്ളിയാഴ്ച എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിയിടിക്കു സമീപമെത്തിയെങ്കിലും തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം…

3 years ago

കടുവയെ പിടിച്ച കിടുവയ്ക്ക് സസ്‌പെൻഷൻ ! കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലിവാങ്ങിയെന്ന ആരോപണംനേരിടുന്ന വിജിലൻസ് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കൈക്കൂലിക്കേസ് ഒതുക്കാ‍ൻ അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ സെൽ ഓഫിസിലെ ഡിവൈഎസ്പി പി.വേലായുധൻ നായരെ സസ്പെൻഡ്…

3 years ago