suspended

പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസിനെ സസ്പെന്‍ഡ് ചെയ്തു; ആരോഗ്യനില അതിവഗുരുതരം, സൗമ്യ പോയതറിയാതെ സജീവ് ഇന്ന് നാട്ടിൽ എത്തും

വള്ളികുന്നം: വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ കാക്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍ എ അജാസിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.…

7 years ago