suspension

ഇനി നാലുകാലിൽ സ്വൽപ്പം നൃത്തമാകാം ! സ്റ്റേഷനിൽ ഹോളി ആഘോഷത്തിനിടെ മദ്യപിച്ച് നൃത്തം ചവിട്ടി പൊലീസുകാർ; വീഡിയോ വൈറലായതിനു പിന്നാലെ സസ്പെൻഷൻ

റാഞ്ചി : ജാർഖണ്ഡിലെ പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടെ മദ്യപിച്ച് നൃത്തം ചവിട്ടിയ പൊലീസുകാർക്ക് സസ്പെൻഷൻ. ജാർഖണ്ഡിലെ ഗൊദ്ദ ജില്ലയിലെ മഹാഗമ പൊലീസ് സ്റ്റേഷനിലാണ് സംഭവം…

3 years ago

പത്തനംതിട്ടയിൽ മദ്യപിച്ച് തമ്മിൽ തല്ല് ; രണ്ട് സീനിയർ സിവിൽ പോലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട : മദ്യപിച്ച് തമ്മിൽ അടിച്ച സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിവിൽ പോലീസുകാരായ ഗിരി ഗാസി, ജോൺ…

3 years ago

ഹെല്‍ത്ത് കാര്‍ഡ് വീഴ്ച്ച:ജനറല്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയതിനെ തുടർന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരാണിവര്‍.…

3 years ago

ഗുണ്ടാ ബന്ധം!;തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാർക്കെതിരെ നടപടി

തിരുവനന്തപുരം:ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാർക്കെതിരെ നടപടി.രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക്സസ്പെൻഷൻ.കെ.ജെ.ജോൺസൺ,പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ.ഷാരോൺ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ തീരുവന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ്.എം. പ്രസാദ് വിജിലിൻസ്…

3 years ago

ക്രിമിനലിനെ ഹീറോയാക്കിയ പോലീസ് സംവിധായകനെതിരെ നടപടി ; പ്രവീൺ റാണയെ നായകനാക്കി സിനിമ ചെയ്ത എഎസ്ഐയ്ക്ക് സസ്പെൻഷൻ

തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐയ്ക്ക് സസ്പെൻഷൻ. തൃശൂർ റൂറൽ പൊലീസിലെ എഎസ്ഐ സാന്റോ…

3 years ago

ദില്ലിയിലെ അഞ്ജലി സിങിന്റെ കൊലപാതകം :സംഭവ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 11 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; തെറ്റുകാരായ പൊലീസുകാർക്കെതിരെ കൊലപാതക കുറ്റവും ചുമത്തണമെന്ന് ആഭ്യന്തര മന്ത്രാലയം

ദില്ലി : പുതുവർഷ രാവിൽ അഞ്ജലി സിങ് എന്ന യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അതേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 11 പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്‍ട്രോള്‍…

3 years ago

മുത്തങ്ങ ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയെന്ന് ആരോപണം;അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെന്‍ഷന്‍

വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ കൈക്കൂലി ആരോപണത്തിൽ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെന്‍ഷന്‍.രേഖകളില്ലാതെ പിടികൂടിയ സ്വർണ്ണം വിട്ടുകൊടുക്കാൻ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.പത്ത് ദിവസം മുൻപാണ്…

3 years ago

നീന്തൽക്കുളത്തിൽ വിദ്യാ‍ര്‍ത്ഥി മുങ്ങി മരിച്ച സംഭവം;അതിക്രമിച്ചു കടന്നതിന് ഏഴ് സ‍ര്‍വകലാശാല വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ

തേഞ്ഞിപ്പാലം: നീന്തൽകുളത്തിൽ അതിക്രമിച്ചു കടന്നതിനു കാലിക്കറ്റ് സ‍ര്‍വ്വകലാശാലയിലെ ഏഴ്വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ.കഴിഞ്ഞ ദിവസം പുലർച്ചെ മതിൽ ചാടികടന്ന് നീന്തൽ കുളത്തിൽ എത്തിയ എട്ട് വിദ്യാർത്ഥികളിലൊരാൾ മുങ്ങി മരിച്ചിരുന്നു.തുടർന്നാണ് കൂടെയുണ്ടായിരുന്ന…

3 years ago

മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു ;വനിതാ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്പൻഷൻ

മധ്യപ്രദേശ് : മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു.സംഭവത്തിൽ വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു.മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ…

3 years ago

തലസ്ഥാനത്ത് കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവം;മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം:സർവീസിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ മൂന്ന്ജീവനക്കാർക്ക് സസ്‌പെൻഷൻ.വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കിൽ ടോബി, അരുൺലാൽ, വി ജി ഗോപകുമാർ എന്നിവരെയാണ് പ്രഥമദൃഷ്ടിയിൽ കുറ്റക്കാരെന്ന് കണ്ടെത്തി…

3 years ago