Suspicion remains over CM’s luggage disappearance during UAE visit; Controversy over Shivshankar’s statement to Customs

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ്‌ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു;ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയിലും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിലും വൈരുദ്ധ്യം

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ്‌ കാണാതായതിലെ ദുരൂഹതയും സംശയങ്ങളും വർധിക്കുന്നു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ്‌ വിട്ടു പോയപ്പോൾ എത്തിച്ചത് കോൺസുൽ ജനറലിന്റെ സഹായത്തോടെ ആണെന്ന് ശിവശങ്കർ…

2 years ago