Swami Mridananda Spiritual Award

സനാതനധര്‍മത്തിന്റെ നൈർമ്മല്യത്തെ മുറുകെ പിടിക്കുന്ന കർമ്മയോഗിക്ക് വീണ്ടും അംഗീകാരം !! സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്‌കാരം ഏറ്റുവാങ്ങി ആചാര്യശ്രീ രാജേഷ്

ആറാട്ടുപഴ സനാതന ധര്‍മ പരിഷത്ത് ഏർപ്പെടുത്തിയ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്‌കാരം ആചാര്യശ്രീ രാജേഷിന് സമ്മാനിച്ചു. ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രം അദ്ധ്യക്ഷന്‍ ശ്രീമദ് പുരുഷോത്തമാനന്ദ സരസ്വതി സ്വാമികളില്‍നിന്നായിരുന്നു…

12 months ago