കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിനെതിരായ തെളിവുകളും രേഖകളും ഇന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ ടി ജലീലിന്‍റെ പങ്ക്…