swapna suresh

” സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് എം ആർ അജിത്ത് കുമാർ !”- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വർണ കടത്ത് കേസ് പ്രതി സരിത്ത് ! ഇത് വരെ കണ്ടത് മഞ്ഞു മലയുടെ അറ്റം മാത്രമോ ?

പി വി അൻവറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദവും പിന്നാലെയുണ്ടായ അന്വേഷണവും നേരിടുന്നതിനിടെ എഡിജിപി എം ആർ അജിത് കുമാറിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ഗുരുതരാരോപണവുമായി സ്വർണ…

1 year ago

സ്പ്രിങ്‌ളർ മാസപ്പടിയേക്കാൾ വലിയ അഴിമതി !കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണം !ആവശ്യവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം∙ അമേരിക്കൻ കമ്പനിയായ സ്പ്രിങ്‌ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മാസപ്പടിക്കേസിനേക്കാള്‍…

2 years ago

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ ജോലി; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും

തിരുവനന്തപുരം: സ്‌പേസ് പാർക്കിൽ ജോലി നേടാൻ വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച കേസിൽ സ്വപ്‌ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും. കൻ്റോൺമെൻറ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്‌ന…

2 years ago

“എം.വി ഗോവിന്ദൻ ആരാണെന്നറിയില്ല! അങ്ങനെ ഒരാൾക്കെതിരെ മനഃപൂർവം എന്തെങ്കിലും കെട്ടിച്ചമയ്‌ക്കേണ്ട കാര്യം തനിക്കില്ല ! ചോദ്യം ചെയ്ത രീതിയിൽനിന്ന് വിജേഷ് പിള്ളയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മനസിലായി”- എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരാണെന്നോ എവിടെ ജീവിക്കുന്നുവെന്നോ തനിക്കറിയില്ലെന്നും അങ്ങനെ ഒരാൾക്കെതിരെ മനഃപൂർവം എന്തെങ്കിലും കെട്ടിച്ചമയ്‌ക്കേണ്ട കാര്യം തനിക്കില്ലെന്നും സ്വപ്ന സുരേഷ്.…

2 years ago

“കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക” മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് സ്വപ്ന സുരേഷ്. അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറുമെന്ന് സമൂഹ…

2 years ago

ലൈഫ് മിഷന്‍ കോഴക്കേസില്‍ കൂടുതൽ പ്രതികളോ ?വന്‍സ്രാവുകള്‍ ഇപ്പോഴും പുറത്താണെന്ന് സ്വപ്ന സുരേഷ് !

കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ വന്‍സ്രാവുകള്‍ ഇപ്പോഴും പുറത്താണെന്ന പ്രതികരണവുമായി പ്രതി സ്വപ്ന സുരേഷ് . അധിക കുറ്റപത്രം വരുമ്പോള്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കാമെന്നും കേസുമായി…

2 years ago

വ്യക്തിജീവിതത്തെ സ്വപ്‌ന തകർത്തെന്ന് എം വി ഗോവിന്ദൻ; ചില്ലിക്കാശ് നഷ്ടപരിഹാരം തരില്ലെന്നും മാപ്പുപറയില്ലെന്നും സ്വപ്ന; മാനനഷ്ടക്കേസിൽ സാക്ഷിവിസ്താരത്തിന് ഇന്ന് തുടക്കം; സ്വർണ്ണക്കടത്ത് കേസ് വീണ്ടും കത്തിപ്പടരുമോ ?

കണ്ണൂർ: സ്വപ്നാ സുരേഷ് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ തന്റെ വ്യക്തിജീവിതത്തെ തകർത്തുകളഞ്ഞെന്ന് എം വി ഗോവിന്ദൻ കോടതിയിൽ. സ്വപ്നക്കെതിരായ മാനനഷ്ടക്കേസിൽ സാക്ഷി വിസ്താരം ഇന്ന് തുടങ്ങാനിരിക്കെ സ്വർണ്ണക്കടത്ത്…

3 years ago

‘ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം. ഇനി നമുക്ക് കോടതിയിൽ കാണാം’; അപകീർത്തിക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കോടതിയിലേക്ക് ‘സ്വാഗതം ചെയ്ത്’ സ്വപ്ന സുരേഷ്

കൊച്ചി : തനിക്കെതിരെ ഇന്ന് അപകീർത്തിക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കോടതിയിലേക്ക് ‘സ്വാഗതം ചെയ്ത്’ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സമൂഹ…

3 years ago

സ്വപ്ന സുരേഷിനെതിരെ കോടതിയില്‍ നേരിട്ടെത്തി എം.വി. ഗോവിന്ദൻ പരാതി നല്‍കി; ഹർജി വരുന്ന 20ന് വീണ്ടും പരിഗണിക്കും

കണ്ണൂർ : സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തി അപകീർത്തി പരാതി നൽകി. കോടതി ഗോവിന്ദന്റെ…

3 years ago

ലൈഫ് മിഷൻ അഴിമതിക്കേസ് അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇഡി ; ഒന്നാം പ്രതി എം ശിവശങ്കർ, സ്വപ്ന സുരേഷ് രണ്ടാം പ്രതി

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കേസിൽ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം…

3 years ago