swapna

സ്വര്‍ണ്ണക്കടത്ത്: സഹായം നൽകിയ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി സ്വപ്‍ന. സ്വപ്‍ന കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് കോടതിയിൽ

കൊച്ചി: സ്വര്‍ണ്ണകടത്ത് കേസിലെ പ്രതികളിലൊരാളായ സ്വപ്‍ന കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് കോടതിക്ക് നൽകി. കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറില്‍ മൊഴിയുടെ പകര്‍പ്പ് കോടതിയിൽ സമര്‍പ്പിക്കുകയായിരുന്നു. സ്വപ്‍ന…

5 years ago

സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥർക്കും പങ്ക്. കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ് സ്വർണ്ണം കടത്തിയതെന്ന് സ്വപ്ന കസ്റ്റംസിനോട്

കൊച്ചി: സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥർക്കും പങ്കുണ്ടെന്നത് സംബന്ധിച്ച് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. ശിവശങ്കറുമായി തനിക്ക്…

5 years ago

സ്വർണ്ണക്കടത്: കോണ്‍സുലേറ്റിലെ ഉന്നതനും വിഹിതം. സ്വര്‍ണം റമീസിനു നല്‍കുന്ന ജോലി മാത്രമാണു തനിക്കുള്ളതെന്ന് സന്ദീപ്

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് സന്ദീപ്‌ നായരുടെ മൊഴി. എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുന്ന ജോലി മാത്രമാണു തനിക്കുള്ളതെന്നും…

5 years ago

സന്ദീപിന്റെയും, സ്വപ്നയുടെയും,ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും.നാളെ മുതൽ കസ്റ്റംസിന്റെ വക

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ്…

5 years ago

മുഖ്യമന്ത്രി എഴുത്തും വായനയും അറിയാത്തവന്‍. കത്ത് എഴുതാന്‍ പോലും അറിയില്ല, കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് താന്‍.. ശിവശങ്കരന്‍ ഇങ്ങനെ പറഞ്ഞിരുന്നതായി സ്വപ്‌നയുടേയും സരിത്തിന്റെയും വെളിപ്പെടുത്തല്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നിനും കൊള്ളാത്തവന്‍… കത്ത് എഴുതാന്‍ പോലും അറിയില്ല, കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് താന്‍..പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ ഇങ്ങനെ പറഞ്ഞിരുന്നതായി സ്വപ്നയുടേയും സരിത്തിന്റെയും…

5 years ago

സ്വപ്‌ന ഉൾപ്പെടെയുള്ള പ്രതികൾ രാജ്യാന്തര സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണികൾ; സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്ക് ഒഴുകിയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ എന്‍ഐഎയ്ക്ക് നിർണായക സൂചനകൾ ലഭിച്ചു. സ്വപ്‌ന ഉൾപ്പെടെയുള്ള പ്രതികൾ രാജ്യാന്തര സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന…

5 years ago

സ്വപന എവിടെയുണ്ടെന്ന് പോലീസിന് അറിയാം; സംരക്ഷിക്കുന്നത് സി.പി.എം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തു കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. അവർ എവിടെയുണ്ടെന്ന് പോലീസിനറിയാം. ഒളിവിലിരുന്ന് ചാനലിൽ ശബ്ദരേഖ എത്തിക്കാനുള്ള…

5 years ago

പല ഉന്നതരുടെയും സ്വപ്നമായിരുന്നു ‘സ്വപ്‌ന’ ; ഫോണ്‍ കോളുകള്‍ നിര്‍ണായക തെളിവാകുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉന്നത ബന്ധങ്ങളുടെ തെളിവുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും…

5 years ago

മരിച്ചുപോയവരുടെ പണവും തട്ടിക്കും…ഷൈലജ ടീച്ചറുടെ കുടുംബാംഗത്തിന്റെ സ്ഥിരം പണി…

മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് സിപിഎം വനിത നേതാവ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിപ്പ് നടത്തി.പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സഹോദരിപുത്രിയുമായ സ്വപ്നക്കെതിരെയാണ് പരാതി.…

5 years ago