swapnasuresh

സ്വർണ്ണക്കള്ളക്കടത്ത് കേസ്; സ്വപ്‍ന സുരേഷിന്‍റെ മൊഴി; ‘നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം’, ഷാജ് കിരണിന് ഇഡി നോട്ടീസ്

കൊച്ചി: സ്വപ്‍ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് ഇഡി നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയ്ക്കടക്കമുള്ള ഉന്നതർക്കെതിരായ കേസുകളിൽ…

2 years ago

സ്വർണ്ണക്കടത്ത് കേസ്; പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഇന്ന് എൻഐഎ കോടതി പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിന്റെ പേരിൽ എൻഐഎ പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ‍ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് ഇന്ന് എൻഐഎ കോടതി പരിഗണിക്കും. കൊച്ചിയിലെ എൻഐഎ…

2 years ago

ഗൂഢാലോചന കേസ്; സ്വപ്ന നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും ഇന്ന് കോടതി പരിഗണിക്കും

ഗൂഢാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും അ൦ഗീകരിച്ചില്ല. വ്യാജ രേഖ…

2 years ago

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ എച്ച്ആർഡിഎസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു; മുഖ്യമന്ത്രിയാണ് കള്ളം പറയുന്നത്, 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് സ്വപ്ന

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ എച്ച്ആർഡിഎസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. തൃശൂർ എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാടെത്തി ചോദ്യം…

2 years ago

സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ മകൾക്കെതിരായ നിർണ്ണായക തെളിവുകൾ ഇന്ന് പുറത്ത് വിടുമെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ ഇന്ന് മാത്യു കുഴൻനാടൻ എംഎൽഎ പുറത്തുവിടും. കെപിസിസിയിൽ വാർത്താസമ്മേളനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുള്ളത് പതിനൊന്ന്…

2 years ago

ഒടുവിൽ വഴങ്ങി; സ്വര്‍ണക്കടത്തില്‍ നിയമസഭ നിർത്തിവച്ച് ചർച്ചക്ക് തയ്യാറായി സർക്കാർ, ചർച്ച ഇന്ന് ഉച്ചക്ക് 1 മണിക്ക് 

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ നിയമസഭ നിർത്തിവച്ച് ചർച്ചക്ക് തയ്യാറായി സർക്കാർ. ചർച്ച ഇന്ന് ഉച്ചക്ക് 1 മണിക്ക് നടക്കും. രണ്ടു മണിക്കൂറാകും ചര്‍ച്ച. ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ…

2 years ago

സ്വർണ്ണക്കടത്ത് കേസ്; സരിതയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാൻ സ്വപ്നയും പി സി ജോർജ്ജും ശ്രമിച്ചുവെന്ന കേസിൽ സരിത നൽകിയ രഹസ്യ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. മജിസ്‌ട്രേറ്റിന്…

2 years ago

സ്വർണ്ണക്കടത്ത് കേസ്; അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്; മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്വപ്ന

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ല വകുപ്പുകൾ…

2 years ago

സ്വർണ്ണക്കടത്ത് കേസിൽ ഗൂഢാലോചന; കെ ടി ജലീലിൻറെ പരാതിയിൽ സരിത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി : മുൻ മന്ത്രി കെ.ടി. ജലീലിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. ഗൂഢാലോചന കേസിൽ ആണ് സരിത്തിനെ എറണാകുളം…

2 years ago

നിയമസഭാ സമ്മേളനം തിങ്കളാഴ്ച ; സ്വർണ്ണ കടത്ത് കേസിൽ പിണറായിവിജയനെതിരെ ചോദ്യമുനയുമായി പ്രതിപക്ഷം

തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളത്തെ പിടിച്ച് കുലുക്കും . സഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം ചോദ്യങ്ങളും…

2 years ago