Syama Prasad Mukharjee

ഒരു രാജ്യത്ത് രണ്ടു ഭരണഘടനയും, രണ്ട് പ്രധാനമന്ത്രിമാരും, രണ്ട് പതാകയും നടക്കില്ലെന്ന് വാശിപിടിച്ച ദേശീയവാദി; വിഘടനവാദികളുടെ അജണ്ടകൾക്ക് മുന്നിൽ രാഷ്ട്രത്തിന്റെ സ്വാഭിമാനം പണയംവച്ച ഭരണാധികാരികൾക്കെതിരെ നിരന്തരം കലഹിച്ച നേതാവ്; ഇന്ന് രാഷ്ട്രത്തിന്റെ അഖണ്ഡതക്കായി ജീവൻ ബലിയർപ്പിച്ച ശ്യാമപ്രസാദ് മുഖർജിയുടെ ചരമദിനം

ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മുകശ്‌മീരിലേക്ക് കടക്കണമെങ്കിൽ പെർമിറ്റ് വേണമെന്ന വ്യവസ്ഥിതിക്കെതിരെ സമാനതകളില്ലാത്ത സമരമുഖം തുറന്ന ദേശീയവാദിയായിരുന്നു ഭാരതീയ ജന സംഘത്തിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി. ഒരു രാജ്യത്ത്…

2 years ago