Sydney knife attack

നടുങ്ങി വിറച്ച് സിഡ്‌നി ! അക്രമിയെ വെടിവച്ച് കീഴ്‌പ്പെടുത്തിയത് വനിതാ പോലീസ് ഓഫീസർ; നഗരത്തെ വിറപ്പിച്ച കത്തിയാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരത്തോടെ സിഡ്‌നിയിലെ 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷനിലുണ്ടായ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.…

2 months ago