മുംബൈ: ടിവി ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന പരിഷ്കാരത്തിന് പിന്നാലെ വീണ്ടും ടിവി കാണൽ ചെലവുകുറയ്ക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ഇതുസംബന്ധിച്ച് കൂടുതലായി എന്തുചെയ്യാൻ കഴിയുമെന്ന്…