t20 batting ranking

രാജ്യാന്തര ട്വന്റി20 റാങ്കിങ് പുറത്തിറങ്ങി;റാങ്കിങ്ങിൽ 908 റേറ്റിങ്ങുമായി സൂര്യകുമാർ ഒന്നാം റാങ്കിൽ; രണ്ടാമതുള്ള പാക് താരം റിസ്‌വാന് 836 റേറ്റിങ് മാത്രം

ദുബായ് : രാജ്യാന്തര ട്വന്റി20 റാങ്കിങ് പുറത്തിറങ്ങി. ഐസിസി റാങ്കിങ്ങിന്റെ ഏറ്റവും പുതിയ പതിപ്പിലും ട്വന്റി20 ബാറ്റർമാരിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്താണ്. 908 റേറ്റിങ് പോയിന്റാണ്…

1 year ago