tagore theatre

കമല വീണ്ടും കേരളത്തില്‍; നൃത്തശില്പം അടുത്തമാസം സൂര്യ ഫെസ്റ്റിവലില്‍

മനാമ: ബഹ്‌റൈനിലെ ഏതാനും കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറന്ന നൃത്തശില്പമായ "കമല" വീണ്ടും കേരളത്തിലെത്തും. അടുത്തമാസം 10 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സൂര്യയുടെ ബാനറിലാണ് നൃത്തശില്പം അവതരിപ്പിക്കുക.…

5 years ago