Tamannaah Bhatia

മാഷാ അല്ലാഹ്..പാൽ പോലെയുള്ള ശരീരം !!!തമന്ന ഭാട്ടിയയെക്കുറിച്ചുള്ള പരാമർശത്തിൽ നടൻ അന്നൂ കപൂറിനെതിരെ വ്യാപക വിമർശനം; തനിക്ക് മകളോ പേരക്കുട്ടികളോ ഇല്ലേ എന്ന് സോഷ്യൽ മീഡിയ

ദില്ലി : 'വിക്കി ഡോണർ' എന്ന ചിത്രത്തിലെ വേഷത്തിലൂടെയും ശ്രദ്ധേയനായ ബോളിവുഡ് നടൻ അന്നൂ കപൂർ നടി തമന്ന ഭാട്ടിയയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. നടനെതിരെ സാമൂഹ…

2 months ago