നെടുങ്കണ്ടം: കുമ്മായവുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറി ഇടുക്കിയിലെ കരുണാപുരത്ത് നാട്ടുകാര്‍ തടഞ്ഞു. പോലീസ് അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ പൊലീസുമായി വാക്കുതര്‍ക്കവും…