tarane alidoosty

പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ അറസ്റ്റ് ചെയ്തു : അറസ്റ്റ് വധശിക്ഷകൾക്കെതിരെ പോസ്റ്റിട്ടതിനെ തുടർന്ന്

ടെഹ്റാൻ: ഇറാനിലെ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് നടി‌‌യെ അറസ്റ്റ് ചെയ്തത്…

1 year ago