Tatwamayi Chief Editor Rajesh Pillai

“പ്രശ്നങ്ങൾ തുടങ്ങി വച്ചത് ജസ്റ്റിൻ ട്രൂഡോ !നമ്മുടെ പ്രതിരോധം നമ്മുടെ ഉത്തരവാദിത്വം; അതിനു ചെയ്യേണ്ട കാര്യങ്ങൾ ഭാരതം ശക്തമായി ചെയ്യും” ഭാരതം – കാനഡ നയതന്ത്ര ബന്ധത്തിൽ വീണ വിള്ളലുകളിൽ പ്രതികരിച്ച് തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള

നിലവിലെ ഭാരതം - കാനഡ നയതന്ത്ര ബന്ധം മോശമായതിന് പിന്നിലെ പ്രശ്നങ്ങൾ തുടങ്ങി വച്ചത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെയാണെന്ന് അഭിപ്രായപ്പെട്ട് തത്വമയി ചീഫ് എഡിറ്റർ…

2 years ago