Tatwamayi Network

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്ര പൊങ്കാല ഡിസംബർ 4ന്; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്കും

ആലപ്പുഴ : പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 4 ന്. രാവിലെ 9ന് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ക്ഷേത്ര…

1 month ago

സുരിനാം പ്രസിഡന്റിന്റെ നെതർലാൻഡ്‌സ് സന്ദർശനത്തിന് വരുന്ന വെള്ളിയാഴ്ച തുടക്കം ! രാഷ്ട്ര തലവനായി സ്വകാര്യ ചടങ്ങുമായി എംബസി; മീഡിയ പാർട്ണറായി തത്വമയി നെറ്റ്‌വർക്ക്

ആംസ്റ്റർഡാം : സുരിനാം പ്രസിഡന്റ് ചാൻ സാൻ്റോക്കിയുടെ ഔദ്യോഗിക നെതർലാൻഡ്‌സ് സന്ദർശനത്തിന് വരുന്ന വെള്ളിയാഴ്ച തുടക്കമാകും. പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരിനാം എംബസി ഒരു സ്വകാര്യ ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.…

1 year ago

മദ്ധ്യതിരുവിതാംകൂറിൽ മഹാഭാരതപ്പെരുമ വിളിച്ചോതുന്ന പാണ്ഡവീയ മഹാസത്രം മെയ് 11 മുതൽ 18 വരെ; തിരുവൻവണ്ടൂരപ്പന്റെ സന്നിധി വേദിയാകുക അഞ്ചമ്പല ദർശനസമവും സർവ്വപാപഹരവും സർവൈശ്വര്യദായകവുമായ മഹായജ്ഞത്തിന്; തത്സമയക്കാഴ്ച ഒരുക്കി തത്വമയി നെറ്റ്‌വർക്ക്

ചരിത്ര പ്രസിദ്ധമായ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് മെയ് 11 ന് തിരിതെളിയും. പരമപവിത്രമായ തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മെയ് 18 വരെയാണ് സത്രം. കുരുക്ഷേത്ര യുദ്ധാനന്തരം രാജസൂയത്തിന്…

2 years ago

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന് നാളെ തിരിതെളിയും; തത്സമയക്കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആറന്മുള : മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രം ആറന്മുള പാർഥസാരഥിക്ഷേത്രത്തിൽ നാളെ തുടക്കമാകും. നാളെ ആരംഭിക്കുന്ന സത്രം 17-ന് സമാപിക്കും. മുംബൈ ചന്ദ്രശേഖരശർമയാണ് സത്രാചാര്യൻ. പഞ്ചപാണ്ഡവ…

3 years ago

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ മെയ് 10 മുതൽ 17 വരെ; തത്സമയക്കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആറന്മുള : മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രത്തിന് തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മെയ് 10 മുതൽ 17 വരെ അരങ്ങൊരുങ്ങും. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്ന് ഖ്യാതികേട്ട…

3 years ago

മൂന്നാമത് പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവാറന്മുളയിൽ മെയ് 10 മുതൽ 17 വരെ; സത്രത്തിന്റെ തത്സമയ കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആറന്മുള: മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം മെയ് 10 മുതൽ 17 വരെ തിരുവാറന്മുള ശ്രീ പാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ അരങ്ങേറും. സത്രത്തിന്റെ ഭാഗമായി…

3 years ago

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം; ആശയ ഗാനത്തിന്റെയും സത്ര മുദ്രയുടെയും പ്രകാശനം നാളെ നടക്കും; മെയ്‌ 10 ആരംഭിക്കുന്ന സത്രത്തിന്റെ തത്സമയ കാഴ്ചളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ്‌ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ആശയ ഗാന പ്രകാശനം ക്ഷേത്ര…

3 years ago

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം ; കൂപ്പൺ വിതരണോദ്ഘാടനം നടന്നു;മെയ്‌ 10ന് ആരംഭിക്കുന്ന സത്രത്തിന്റെ തത്സമയ കാഴ്ചളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ്‌ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ഇന്ന് നടന്നു.…

3 years ago