Tax hike proposal

നികുതി വർധന നിർദേശങ്ങൾ !കെനിയയിൽ പ്രക്ഷോഭം അക്രമാസക്തമാകുന്നു ! പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ

നെയ്‌റോബി : നികുതി വർധന നിർദേശങ്ങളിൽ പ്രതിഷേധിച്ച് കെനിയയിൽ അരങ്ങേറുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രക്ഷോഭകാരികൾ മന്ദിരത്തിന് തീവച്ചു. പ്രക്ഷോഭകാരികൾ…

2 years ago