പാരിസ് : പടിയിറങ്ങുന്നതിനു മുൻപായി അർജന്റീനയുടെ ജേഴ്സിയിൽ വിശ്വകിരീടം ഉയർത്തുന്നതിന് കൂടെ നിന്ന എല്ലാ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും അർജന്റീന നായകൻ മെസ്സിയുടെ സ്നേഹ സമ്മാനം. 1.73…