telungana

തെരുവുനായ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം; കുട്ടി ആക്രമിക്കപ്പെട്ടത് പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ!!

ഹൈദരാബാദ് : തെലുങ്കാനയിലെ നിസാമാബാദിൽ തെരുവു നായകളുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച, കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ ഒറ്റയ്ക്ക് കളിക്കുന്നതിനിടെയാണ്…

3 years ago

ഭാരത് രാഷ്ട്ര സമിതി എംഎൽഎയ്‌ക്കെതിരായ ‘ഷണ്ഡ’ പരാമർശം; യുവജന ശ്രമിക റൈതു തെലങ്കാന പാർട്ടി അദ്ധ്യക്ഷ ഷർമിള പൊലീസ് കസ്റ്റഡിയിൽ

മഹാബുബാബാദ് : ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ബി.ശങ്കർ നായിക്കിനെതിരെ അപകീർത്തി പരാമർശം നടത്തിയത് വിവാദമായതോടെ യുവജന ശ്രമിക റൈതു തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) അധ്യക്ഷയും…

3 years ago

തെലുങ്കാനയിൽ ബർത്ത്‌ഡേ പാർട്ടിക്കിടെ മദ്യം കലർത്തിയ പാനീയം നൽകി 15-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒത്താശചെയ്ത 16-കാരിയായ കൂട്ടുകാരി അടക്കം ഏഴുപേർ പിടിയിൽ

ഹൈദരാബാദ്: ജന്മദിനാഘോഷം നടക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഇരയുടെ സുഹൃത്തായ 16 വയസുകാരി പെണ്‍കുട്ടി അടക്കം ഏഴുപേരെ ഛത്രിംഗ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്തതിനു…

3 years ago

ഇരുണ്ടുകൂടിയ കാർമേഘം നീങ്ങി ബജറ്റ് അവതരിപ്പിക്കാൻ തടസ്സമില്ലെന്ന് തെലങ്കാന ഗവർണർ വ്യക്തമാക്കി;ഹര്‍ജി പിൻവലിച്ച് സർക്കാർ

ഹൈദരാബാദ് : തെലങ്കാനയിൽ ബജറ്റ് അവതരിപ്പിക്കാൻ തടസ്സം ഉണ്ടാകില്ലെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യക്തമാക്കി. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി ബജറ്റ് അവതരണം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച…

3 years ago

രാജ്യത്ത് മൂന്നാം മുന്നണി നീക്കം സജീവം; കെ.ചന്ദ്രശേഖര്‍ റാവുവിന്റെ റാലിയില്‍ പങ്കെടുക്കാൻ പിണറായി വിജയനും

ദില്ലി : രാജ്യത്ത് മൂന്നാം മുന്നണി നീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടയിൽ , തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടത്തുന്ന രാഷ്ട്രീയ റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍…

3 years ago

ഗർഭിണികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ<br>കെസിആർ പോഷകാഹാര കിറ്റുമായി തെലങ്കാന സർക്കാർ;<br>പദ്ധതി നാളെ ലോഞ്ച് ചെയ്യും

ഹൈദരാബാദ്; ഗർഭിണികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കെസിആർ പോഷകാഹാര കിറ്റ് പദ്ധതിയുമായി തെലങ്കാന സർക്കാർ. നാളെ പദ്ധതി സംസ്ഥാനത്ത് ലോഞ്ച് ചെയ്യും. ആദ്യം ഒൻപത് ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക.…

3 years ago

തെലുങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ വീടിനു തീപിടിച്ച് ആറ് പേർ വെന്തു മരിച്ചു.<br>കൊലപാതക സാധ്യതയിൽ പോലീസ് അന്വേഷണം തുടങ്ങി

തെലുങ്കാന : തെലുങ്കാന മഞ്ജീരം ജില്ലയിൽ വീടിന് തീ പിടിച്ച് ആറു പേർ വെന്തുമരിച്ചു .ഇന്ന് പുലർച്ചെയാണ് സംഭവം.മരിച്ചവരിൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു .ഗൃഹനാഥൻ…

3 years ago

കിറ്റെക്സിനെ ഓടിച്ചു വിട്ടിട്ട് തെലുങ്കാനയിൽ ചെന്ന് നിക്ഷേപകരുടെ കാല് പിടിച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് നി​​​ക്ഷേ​​​പം ക്ഷ​​​ണി​​​ച്ച് തെ​​​ല​​​ങ്കാ​​​ന​​​യി​​​ലെ വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഹോ​​​ട്ട​​​ൽ പാ​​​ർ​​​ക്ക് ഹ​​​യാ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് മോഹനവാഗ്ദാനങ്ങൾ നടത്തിയത് . ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് റോ​​​ഡ് ഷോ…

4 years ago

പിണറായിയുടെ തെലുങ്കാന സന്ദർശനം എന്തിന് ?| PINARAYI

പിണറായിയുടെ തെലുങ്കാന സന്ദർശനം എന്തിന് ?| PINARAYI മുഖ്യൻ തെലുങ്കാനയിലേക്ക് ചീഫ് സെക്രട്ടറിയും ജോൺ ബ്രിട്ടാസും ഒപ്പം

4 years ago

കിറ്റെക്സ് സാബുവിന് തെലുങ്കാന മന്ത്രി നൽകുന്ന ഉറപ്പിൻറെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

കൊച്ചി; രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും വാഗ്ദാനം ചെയ്തതിൽ കൂടുതൽ ആനുകൂല്യങ്ങൾ കിറ്റെക്സിനു നൽകാമെന്നു തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു ഉറപ്പു നൽകിയതായി മാനേജിങ് ഡയറക്ടർ സാബു എം.…

4 years ago