Kerala

കിറ്റെക്സിനെ ഓടിച്ചു വിട്ടിട്ട് തെലുങ്കാനയിൽ ചെന്ന് നിക്ഷേപകരുടെ കാല് പിടിച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് നി​​​ക്ഷേ​​​പം ക്ഷ​​​ണി​​​ച്ച് തെ​​​ല​​​ങ്കാ​​​ന​​​യി​​​ലെ വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഹോ​​​ട്ട​​​ൽ പാ​​​ർ​​​ക്ക് ഹ​​​യാ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് മോഹനവാഗ്ദാനങ്ങൾ നടത്തിയത് . ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് റോ​​​ഡ് ഷോ ​​​എ​​​ന്ന പേ​​​രി​​​ലാണ് നി​​​ക്ഷേ​​​പ​​​ക സം​​​ഗ​​​മം ന​​​ട​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​മി​​​പ്പോ​​​ൾ തേ​​​ടു​​​ന്ന​​​ത് മി​​​ക​​​ച്ച പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​ണ്. രാ​​​ജ്യ​​​ത്ത് ല​​​ഭ്യ​​​മാ​​​യ ഏ​​​റ്റ​​​വും മി​​​ക​​​ച്ച​​​വ​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പ് കേ​​​ര​​​ള​​​ത്തി​​​നു​​​ണ്ട്.

സ​​​മൃ​​​ദ്ധ​​​മാ​​​യ ജ​​​ലം, ശു​​​ദ്ധ​​​വും ശു​​​ചി​​​ത്വ​​​വു​​​മു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷം ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ൽ അ​​​നു​​​ഗൃ​​​ഹീ​​​ത​​​മാ​​​ണ് ഇ​​​വി​​​ടം. വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന നി​​​ല​​​വാ​​​ര​​​മു​​​ള്ള, രാ​​​ജ്യ​​​ത്തെ ത​​​ന്നെ ഏ​​​റ്റ​​​വും സാ​​​ക്ഷ​​​ര​​​രും വി​​​ദ്യാ​​​സ​​​മ്പ​​​ന്ന​​​രു​​​മാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​നു സാ​​​ധി​​​ക്കും. പാ​​​രി​​​സ്ഥി​​​തി​​​ക സു​​​സ്ഥി​​​ര​​​ത​​​യ്ക്ക് കോ​​​ട്ടം ത​​​ട്ടാ​​​ത്ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി കൂ​​​ടു​​​ത​​​ൽ നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ച്ച് രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച നി​​​ക്ഷേ​​​പ സൗ​​​ഹൃ​​​ദ സം​​​സ്ഥാ​​​ന​​​മാ​​​വു​​​ക എ​​​ന്ന​​​താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​ത്തോ​​​ടെ​​​യും ക​​​രു​​​ത​​​ലോ​​​ടെ​​​യും സ​​​ർ​​​ക്കാ​​​ർ ഈ ​​​ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മുൻപ് ജപ്പാനിൽ പോയ മുഖ്യമന്ത്രി തിരിച്ചു വന്നു തള്ളി മറിച്ചത് 200 കോടിയുടെ നിക്ഷേപം അവിടെ നിന്നും ലഭിക്കും എന്നായിരുന്നു , എന്നിട്ടൊന്നും നടന്നില്ലെന്ന് അറിയാവുന്ന ബോധമുള്ള മലയാളിക്ക് ഇതും മറ്റൊരു പിണറായി തള്ളായിരിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

38 minutes ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

53 minutes ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

2 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

3 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

9 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago