temple theft squad

തലസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി മോഷണം; തിരിഞ്ഞു നോക്കാതെ അധികൃതര്‍; ടെമ്പിൾ തെഫ്റ്റ് സ്ക്വാഡ് നവീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കമലേശ്വരം, മുട്ടത്തറ വാർഡുകളിലായി അഞ്ചോളം ക്ഷേത്രങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടര്‍ച്ചയായി മോഷണം. ഇത് തടയാനോ, മോഷ്ടാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുവാനോ…

3 years ago