Temples vandalised in Andhra

ആന്ധ്രയിൽ ക്ഷേത്രവിഗ്രഹങ്ങൾ തകർക്കുന്നത് തുടർക്കഥ; ശ്രീരാമ വിഗ്രഹം തകർത്തതിന് പിന്നാലെ സീതാ വിഗ്രഹവും തകർത്തു; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ

വിജയവാഡ: ആന്ധ്രാ പ്രദേശിൽ ക്ഷേത്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. പുരാതനമായ രാമതീർത്ഥ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം തകർത്തതിനുപിന്നാലെ കഴിഞ്ഞ ദിവസം വിജയവാഡയിലെ ക്ഷേത്രത്തിലുള്ള സീതാദേവിയുടെ വിഗ്രഹവും അക്രമികൾ തകർത്തു.…

5 years ago