റഷ്യയുടെ കൂടുതൽ ഭൂപ്രദേശങ്ങളിലേക്ക് സൈനിക വിന്യാസം നടത്തി യുക്രെയ്ൻ. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്കിൽ കടന്നു കയറിയ യുക്രെയ്ൻ അവിടെ സൈനിക ഓഫീസ് തുറന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ…