terror attack

പശ്ചിമ ബംഗാളില്‍ സ്‌ഫോടനങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ , ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . ബുദ്ധപൂര്‍ണ്ണിമാഘോഷ വേളയിലാണ് സ്‌ഫോടനം നടത്താന്‍ ലക്ഷയമിട്ടിട്ടുള്ളത്. ഗര്‍ഭിണി വേഷത്തിലും…

5 years ago

ശ്രീലങ്കയിലെ ആരാധനായലങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് സൂചന; മുന്നറിയിപ്പുമായി യുഎസ് എംബസി

കൊളംബോ: ശ്രീലങ്കയിലെ ആരാധനായലങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് രാജ്യത്തെ യുഎസ് എംബസിയുടെ മുന്നറിയിപ്പ് . ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വ്യാഴാഴ്ച…

5 years ago

സി.ആര്‍.പി.എഫ്‌. ക്യാമ്പ് ആക്രമിച്ച്‌ അഞ്ചു ജവാന്മാരെ വധിച്ച കേസ്: ജെയ്‌ഷെ ഇ-മുഹമ്മദ്‌ ഭീകരന്‍ അറസ്‌റ്റില്‍

ദില്ലി : 2017-ല്‍ തെക്കന്‍ കശ്‌മീരിലെ ലേത്ത്‌പോറ സി.ആര്‍.പി.എഫ്‌. ക്യാമ്പ് ആക്രമിച്ച്‌ അഞ്ചു ജവാന്മാരെ വധിച്ച കേസില്‍ ജെയ്‌ഷെ ഇ-മുഹമ്മദ്‌ ഭീകരന്‍ അറസ്‌റ്റില്‍. പുല്‍വാമ ജില്ലക്കാരനായ സയീദ്‌…

5 years ago

ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത ക​ട​ല്‍ വ​ഴി​യും; കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ​നി​ര്‍​ദേ​ശവുമായി ഇ​ന്‍റ​ലി​ജ​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്നു കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ​നി​ര്‍​ദേ​ശം. ക​ട​ല്‍ വ​ഴി​യും ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം. ഫി​ഷ​റീ​സ് വ​കു​പ്പാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.…

5 years ago