ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു പോലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. പുൽവാമ ജില്ലയിലെ ത്രാലിലാണ് സംഭവം. അർദ്ധരാത്രിയോടെ ഭീകരർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ…