thaliban

പെൺകുട്ടികളുടെ വസ്ത്രധാരണം ശരിയല്ല, പലരും ഹിജാബ് ധരിക്കുന്നില്ല, ഉന്നത വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ചത് ഇക്കാരണങ്ങളാൽ, ന്യായീകരിച്ച് താലിബാൻ

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കു വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെ ന്യായീകരിച്ച് താലിബാൻ ഭരണകൂടം രംഗത്ത് വന്നു. വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതുകൊണ്ടാണ്…

1 year ago

അമേരിക്കൻ ഹെലികോപ്റ്റർ ആകാശത്തുനിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു;3 പേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്; ബ്ലാക്ക്‌ ഹോക്ക് നിലംപൊത്തിയത് താലിബാന്റെ പരിശീലനത്തിനിടെ

കാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ ഹെലിക്കോപ്റ്റർ പരിശീലനത്തിനിടെ തകർന്ന് മൂന്നു പേർ മരിച്ചു. യുഎസ് നിർമ്മിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ചുപേർക്ക് ഗുരുതര…

2 years ago

അഫ്ഗാനിസ്ഥാനിൽ താലിബാൻറെ ഭ്രാന്തൻ പരിഷ്ക്കാരങ്ങൾ വീണ്ടും ;കോഫി ഷോപ്പുകൾ അടച്ചുപൂട്ടാനും വിവാഹ വേദികളിൽ സംഗീതം നിർത്താനും ഭരണകൂടത്തിന്റെ ഉത്തരവ്

  അഫ്ഗാനിസ്ഥാൻ : മറ്റൊരു വിവാദ നിയമത്തിൽ, താലിബാൻ കാപ്പി വിൽപനക്കാരോടും കല്യാണ മണ്ഡപങ്ങളോടും അവരുടെ തൊഴിൽ മാറ്റാൻ അറിയിപ്പ് നൽകി അല്ലെങ്കിൽ "കർക്കശമായ നിയമങ്ങൾ" നേരിടാൻ…

2 years ago

അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങൾക്ക് പുതിയ വിലക്ക്; ഹിജാബ് ധരിക്കാത്തവർക്ക് ഇനി മുതൽ സാധനങ്ങൾ നൽകരുത്; കടയുടമകൾക്ക് നിർദ്ദേശവുമായി താലിബാൻ; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ഉത്തരവ്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നത് തുടർന്ന് താലിബാൻ ഭരണകൂടം. ഹിജാബ് ധരിക്കാത്തവർക്ക് ഇനി മുതൽ സാധനങ്ങൾ നൽകരുതെന്നാണ് കടയുടമകൾക്ക് താലിബാൻ നൽകിയിരിക്കുന്ന പുതിയ ഉത്തരവ്. അഫ്ഗാനിലെ…

2 years ago

ശത്രുക്കൾ പോലും ആദരവോടുകൂടി കാണുന്ന രാജ്യം! അതാണ് ഇന്ത്യ | INDIA | MODI

ശത്രുക്കൾ പോലും ആദരവോടുകൂടി കാണുന്ന രാജ്യം! അതാണ് ഇന്ത്യ | INDIA | MODI ഇന്ത്യയ്ക്ക് ജയ് വിളിച്ച് ഇന്ത്യൻ പതാകയുമായി താലിബാനികൾ കണ്ണുതള്ളി കേരളസുഡാപ്പികൾ

2 years ago

അഫ്ഗാനിൽ താലിബാന്റെ നാടകങ്ങൾ തുടരുന്നു; മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയുമായി പ്രഹസന ചർച്ച നടത്തി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് ക​ർ​സാ​യി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി താ​ലി​ബാ​ൻ. ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​മാ​ൻ​ഡ​റും മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​ന​സ് ഹ​ഖ്ഖാ​നി​യാ​ണ് ഹ​മീ​ദ് ക​ർ​സാ​യി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. തങ്ങൾ…

3 years ago