THAMARASSERYCHURAM

താമരശ്ശേരി ചുരത്തിലെ ഗതാഗതം പരിഹരിച്ചു;കുടുങ്ങിയ കെഎസ്ആർടിസി വോൾവോ ബസ് സ്ഥലത്ത് നിന്ന് മാറ്റി

അടിവാരം:വയനാട് താമരശ്ശേരി ചുരത്തില്‍ ഇന്ന് രാവിലെ ഉണ്ടായ ഗതാഗത കുരുക്ക് പരിഹരിച്ചു. ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്നാണ് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങിയതിന് പിന്നാലെയാണ്…

1 year ago

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ച്ചു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ച്ചു. മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. കു​റ്റ്യാ​ടി ചു​രം​വ​ഴി​യു​ള്ള ഗാ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ചു​ര​ത്തി​ലെ പ​ക്ര​ന്ത​ളം…

5 years ago