The courtship of suitors on scooters

നടുറോഡിൽ സ്കൂട്ടറിൽ കമിതാക്കളുടെ പ്രണയലീല;
ചോദ്യം ചെയ്ത ജിം ട്രെയ്‌നറായ യുവാവ് മർദനമേറ്റു മരിച്ചു

സാഹിബാബാദ് : സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളുടെ പ്രവർത്തി ചോദ്യം ചെയ്ത യുവാവ് കോളജ് വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു മരിച്ചു. ഉത്തർപ്രദേശിലെ സാഹിബാബാദിൽ എൽആർ കോളജിനു സമീപം ഇക്കഴിഞ്ഞ…

1 year ago