The Iranian spy woman

അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങളായ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പെന്റഗണിലും ഇറാനിയൻ ചാര വനിതയെ തിരുകി കയറ്റാൻ സഹായിച്ചു ! നയതന്ത്ര വിദഗ്ധൻ റോബർട്ട് മാലിയെ സസ്പെൻഡ് ചെയ്ത് ബൈഡൻ ഭരണകൂടം; ഇറാനിയൻ സർക്കാറിൻെറ ഇ മെയിൽ സന്ദേശങ്ങൾ പുറത്ത്

ബൈഡൻ ഭരണകൂടം സസ്‌പെൻഡ് ചെയ്ത അമേരിക്കയുടെ ഇറാനിലുള്ള പ്രത്യേക പ്രതിനിധി റോബർട്ട് മാലി അമേരിക്കയെയും സഖ്യകക്ഷി സർക്കാരുകളെയും സ്വാധീനിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഇറാനിയൻ ഇന്റലിജൻസ് ഓപ്പറേഷന്…

2 years ago