The Sports Hub Trivandrum

അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും കേരളത്തിലേക്ക്: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും മത്സരം: ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും

മുംബൈ: കേരളം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി-20 മത്സരത്തിലൂടെയാണ് കേരളം വീണ്ടും രാജ്യാന്തര മത്സരങ്ങൾക്ക്…

3 years ago