The statue was built in Maharashtra

രാജ്കോട്ട് കോട്ടയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; പ്രതിമ മഹാരാഷ്ട്രയിൽ പണികഴിപ്പിച്ചത്

മുംബൈ: രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവാജി മഹാരാജിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ പണികഴിപ്പിച്ച പ്രതിമയാണ് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്. നാവികസേനാ…

2 years ago