തൃശ്ശൂർ: മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് പോലീസ് പിടികൂടിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്…
തൃശ്ശൂർ: തൃപ്രയാറിൽ അടച്ചിട്ട കടകള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍. വാടാനപ്പിള്ളി സ്വദേശി ബഷീര്‍ ബാബുവാണ് പിടിയിലായത്. തൃപ്രയാർ പോളി ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന…
തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍. അരുമാനൂർ കൊല്ലപഴിഞ്ഞി ബൈജു ഭവനിൽ ജോതിഷിനെ (34) ആണ് പൂവാർ പോലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള…
കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിനുള്ളിലെസ്വർണ്ണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേൽ, 10000 രൂപ ഉൾപ്പെടെയുള്ളവ നഷ്ടമായി. കൂടാതെ ഒരു ഭണ്ഡാരം പൊളിച്ച്…
പാലക്കാട് :കൊപ്പത്തു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. വർക്കല സ്വദേശി മണികണ്ഠൻ, കിളിമാനൂർ സ്വദേശി അനിൽദാസ്, കാട്ടാക്കട സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത്.ജനുവരി എട്ടിന്…
ആലുവ : ബൈക്ക് മോഷ്ടാവിനെ പിടികൂടി പോലീസ്. നോർത്ത് പറവൂർ സ്വദേശി വിപിൻ ലാലാണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ മാർക്കറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിസാർ…
ഇടുക്കി : മോഷണ ശ്രമത്തെ തുടർന്ന് തമിഴ്നാട് സ്വദേശിനികളായ അമ്മയും മോളും പോലീസിന്റെ പിടിയിലായി. തൊടുപുഴ മുതലക്കോടത്ത് ബസില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ച് ഓടാന്‍ ശ്രമിക്കുന്നതിനിടയിലാണ്…
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് പണിക്കെത്തിയവരുടെ പണവും മൊബൈൽ ഫോണുകളുംകവർന്ന വയോധികൻ അറസ്റ്റിൽ. രാമങ്കരി പുതുക്കരി ചിറയിൽ ഹൗസ് സണ്ണിയെയാണ് (63) ആലപ്പുഴറെയിൽവേ പോലീസ് പിടികൂടിയത്.വെള്ളിയാഴ്ച വൈകിട്ട്…
കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠനും തെങ്കാശി സ്വദേശി പുഷ്പരാജുമാണ് പോലീസിന്റെ പിടിയിലായത്. കാസർകോട്…
മലപ്പുറം: കണ്ണൂരിൽ നഗ്നനായി നടന്ന് മോഷണം നടത്തിയ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസില്‍ പിടിയില്‍.തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മേലേത്ത് വീട്ടിൽ അബ്ദുൽ…