thiharjail

സമൂഹമാദ്ധ്യമങ്ങളിലൂടെ ഐ എസ് ഐ എസ് ആശയപ്രചാരണം നടത്തി! ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു; ഐസിസ് ബന്ധത്തെ തുടർന്ന് തീഹാർ ജയിലിൽ വിചാരണത്തടവുകാരനായിരുന്ന മലയാളി യുവാവ് മരിച്ചു

മലപ്പുറം: ഐ എസ് ഐ എസ് ബന്ധത്തെ തുടർന്ന് തീഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന മലപ്പുറം സ്വദേശിയായ വിചാരണത്തടവുകാരൻ മരിച്ചു. എൻ ഐ എ അറസ്റ്റ് ചെയ്ത…

2 years ago

ഉത്തർപ്രദേശ് പോലീസ് നോട്ടമിട്ടിരുന്ന കൊടും കുറ്റവാളി തീഹാർ ജയിലിൽ മരിച്ച നിലയിൽ

ദില്ലി: ക്രൂരതയുടെ പര്യായമായ കുറ്റവാളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ തി​ഹാ​ർ ജ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ഹാ​റി​ലെ ജ​യി​ലി​ലെ മൂ​ന്നാം ന​മ്പ​ർ സെ​ല്ലി​ലാ​ണ് ഗു​ജ്ജാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.…

3 years ago

നരാധമന്‍മാരുടെ വധശിക്ഷ: ഡമ്മി പരീക്ഷണം ഇന്ന്

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്നലെ തന്നെ ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു ഡമ്മി…

4 years ago