Thilodakam

മണ്ണിൽ നിന്ന് മാഞ്ഞെങ്കിലും മനസ്സിൽ നിന്നും മായാത്ത പൂർവ്വികരുടെ സ്മരണയിൽ കർക്കടക വാവ് ! പിതൃക്കളുടെ ആത്മശാന്തിക്കായി തിലോദകം അർപ്പിച്ച് യുകെയിലെ വിശ്വാസ സമൂഹം

കർക്കടക വാവിന്റെ ഭാഗമായി നോട്ടിങ്ഹാമിന് സമീപമുള്ള റിവർ ട്രെൻ്റ് നദിയുടെ കരയിൽ നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ ബലി തർപ്പണ വേദിയിൽ…

1 year ago