Third World War

മൂന്നാം ലോക മഹായുദ്ധം അകലെയല്ല ! ചർച്ചയായി പുടിന്റെ വാക്കുകൾ; പ്രതികരണം, യുക്രെയിനിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് പ്രസിഡന്റിനുള്ള മറുപടിയായി

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 87.97 ശതമാനം വോട്ടുകള്‍ നേടി വ്‌ളാദിമിർ പുടിൻ അഞ്ചാമതും വിജയമുറപ്പിച്ചതിന് പിന്നാലെ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. റഷ്യൻ സൈന്യവും നാറ്റോ സഖ്യവും…

2 years ago