thiruvananthapuram airport

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം മാര്‍ച്ച് 21 വൈകുന്നേരം അടച്ചിടും

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. പൈങ്കുനി ആറാട്ടിന്റെ ഭാ​ഗമായി അഞ്ച് മണിക്കൂർ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം…

2 weeks ago

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് അഞ്ച് മണിക്കൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെയ്‌ക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍…

6 months ago

സാങ്കേതിക തകരാർ! തിരുച്ചി ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി

തിരുവനന്തപുരം: തൃച്ചി - ഷാർജ എയർ ഇന്ത്യ എക്പ്രസ്സ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് 50മിനിറ്റിനുള്ളിലാണ്…

9 months ago

സാങ്കേതിക തകരാർ! തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

തിരുവനന്തപുരം: വിമാനത്താവളത്തിൽ ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് വിമാനം അടിയന്തരമായി…

9 months ago

മോഷണത്തിന് വേണ്ടി മാത്രം വിമാനയാത്രകൾ !സ്വർണ്ണം ഇഷ്ട മോഷണമുതൽ ; പോലീസിനെ വലച്ച ആന്ധ്ര സ്വദേശി, തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിയിലായി

തിരുവനന്തപുരം : ആന്ധ്രാപ്രദേശിൽ നിന്ന് വിമാനത്തിൽ കേരളത്തിലെത്തി കളവ് നടത്തിയ ശേഷം വിമാനത്തിൽത്തന്നെ തിരികെ മടങ്ങുന്ന കള്ളൻ ഒടുവിൽ പിടിയിലായി. ആന്ധ്രയിലെ ഖമ്മം സ്വദേശിയാണ് ഉമ പ്രസാദ്…

10 months ago

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം:ഒരാൾ മരിച്ചു,
ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില…

1 year ago

ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു;തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി;ആർക്കും പരിക്കില്ല

തിരുവനന്തപുരം :വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്.…

1 year ago

തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട; 25 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 8 കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടി. 25 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. തിരുമല സ്വദേശി…

5 years ago

വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ച്ച ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ണ​ക്കാ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​ര​ത്തെ​യും കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

5 years ago

ലോകവനിതാ ദിനത്തിൽ തലസ്ഥാനത്തു വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന ദില്ലി സ്വദേശിനിയായ വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമം . വെള്ളിയാഴ്ച്ച രാത്രി…

5 years ago