തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 2036ലെ ഒളിംപിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുക്കും എന്നതുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ…
തിരുവനന്തപുരം : ശ്രീകണ്‌ഠേശ്വരം മുന്‍ കൗണ്‍സിലറും ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എം എസ് കുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ…
തിരുവനന്തപുരം: അഴിമതി നിറഞ്ഞ തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വികസനമുണ്ടാവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ്…
18-ാമത് റഷ്യൻ ഭാഷാ-സാഹിത്യോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. പ്രശസ്ത സംവിധായകൻഅടൂർ ഗോപാലകൃഷ്ണനാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്. റഷ്യൻ ഭാഷയും സാഹിത്യവും ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം…
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ഒരു ഘട്ടത്തിലും ബിജെപി ഭാരവാഹി ആയിരുന്നില്ലെന്നും സംഭവത്തിൽ എൽ ഡി എഫും യു ഡി എഫും നീചമായ രാഷ്ട്രീയം…
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടികൾ സജീവമാകവേ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. വാർഡിൽ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര്…
ഭാരതീയ ജനതാപാർട്ടിയുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരിയാണന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനമെന്നും ഇന്നും തിരുവനന്തപുരം ജില്ലയിൽ 550…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്ക ജ്വരം…
തിരുവനന്തപുരം: തലസ്ഥാനത്ത് ഐടി ജീവനക്കാരി പീഡനത്തിനിരയായി. കഴക്കൂട്ടത്ത് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറിയ ആളാണ് പെൺകുട്ടിയെ അതിക്രമത്തിനിരയാക്കിയത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അക്രമി…
തിരുവനന്തപുരം: ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച്…