thiruvananthapuram

തിരുവനന്തപുരം നിവാസികളുടെ ശ്രദ്ധയ്ക്ക് ! വരുന്ന ഞായറാഴ്ച ഈ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും; മുൻകരുതൽ സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയുടെ നിർദ്ദേശം

തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വരുന്ന ഞായറാഴ്ച ( 29.09.24 ) രാവിലെ…

1 year ago

ലോക ശ്രദ്ധ അനന്തപുരിയിലേക്ക് ..ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തലസ്ഥാനനഗരിയെ ഒരുമിപ്പിക്കുന്ന അനന്തപുരിയുടെ സ്വന്തം കാർണിവൽ, ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം. പോത്തൻകോട് - വെഞ്ഞാറമൂട് ബൈപ്പാസ് റോഡിൽ ആശ്രമത്തിന്റെ…

1 year ago

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍ ; ജീവനൊടുക്കിയത് ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ

തിരുവനന്തപുരത്ത് വനിതാ സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന്…

1 year ago

തിരുവനന്തപുരം ചെന്തിട്ട ക്ഷേത്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത ? TATWAMAYI EXCLUSIVE

തീപിടിച്ച് നശിച്ച ക്ഷേത്രത്തിന്റെ മേൽക്കൂര മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാകാതെ ദേവസ്വം ബോർഡിന്റെ അനാസ്ഥ I CHENTHITA DEVI TEMPLE

1 year ago

തിരുവനന്തപുരത്ത് നടന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയുടെ ദൃശ്യങ്ങൾ I GANESHOTSAV

ഗണേശ വിഗ്രങ്ങൾ അണിനിരന്നു ! നഗരം മന്ത്ര മുഖരിതം! വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് സമാപനം I VINAYAKA CHATHURTHI

1 year ago

തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു ! ഒരാളുടെ നില ഗുരുതരം ! പ്രതികളിലൊരാൾ പിടിയിൽ

തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹവര്‍ ഹൗസ് റോഡിലും ശ്രീകണ്‌ഠേശ്വരത്തുമാണ് ആക്രമണമുണ്ടായത്. തെങ്കാശി സ്വദേശികളായ കുമാര്‍, വിമല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. സുഹൃത്തുക്കളായ…

1 year ago

തലസ്ഥാനത്തിന്‍റെ കുടിവെള്ളം മുട്ടിയത് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം; അറ്റകുറ്റപ്പണികൾ ആരംഭിച്ചത് ആസൂത്രണമില്ലാതെ; വ്യാപക വിമർശനം ഉയരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് നാലുദിവസം കുടിവെള്ളം മുട്ടിയത് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ദുരിതം ഇരട്ടിയാക്കിയത്. കൂടാതെ പ്രധാന പൈപ്പ് ലൈനിലെ…

1 year ago

തലസ്ഥാനം യുദ്ധക്കളം !യൂത്ത് കോൺ​ഗ്രസ് മാർച്ചിനെതിരെ പോലീസ് ലാത്തിച്ചാർജ് ! നിരവധി പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ…

1 year ago

കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും; ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവ്വഹിക്കും; തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തിരുവനന്തപുരം: കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവ് ഇന്ന് തിരുവനന്തപുരത്ത് സൗത്ത് പാർക്കിൽ നടക്കും. ദേശവിരുദ്ധ പ്രചരണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം തീർത്ഥയാത്രയിലൂടെയും വിനോദ സഞ്ചാരത്തിലൂടെയും സാംസ്കാരിക…

1 year ago

ആശ്വാസ വാർത്തയെത്തി !തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി !

തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനികളെയാണ് കണ്ടെത്തിയത്. മൂവര്‍ക്കുമായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സ്‌കൂളില്‍ മടങ്ങി…

1 year ago