എല്ലാ മലയാളികളും കാത്തിരുന്ന നന്മയുടെ സമൃദ്ധിയുടെ ഒരുമയുടെ ഉത്സവം, ഇന്ന് തിരുവോണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഇല്ലെങ്കിലും തിരുവോണത്തിന്റെ പകിട്ടിന് മങ്ങലേല്പിച്ചിട്ടില്ല. ഒന്നിനുപിറകെ…
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണം പ്രമാണിച്ചുള്ള വിപുലമായ ആചാര പരിപാടികൾക്ക് നാളെ രാവിലെ അഞ്ച് മണിയോടെ തുടക്കമാകും. രാവിലെ അഞ്ചുമണിക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ഓണവില്ല് സമർപ്പണം നടക്കും.…
ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി നാളെ അത്തം പിറക്കുകയാണ്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. പത്തുനാള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു.…
കൊച്ചി: തിരുവോണത്തെ വരവേറ്റ് കൊച്ചി. ഏറ്റവും വലിയ പുക്കളം ഒരുക്കി തിരുവോണം ഗംഭീരമാക്കിയിരിക്കുകയാണ് ഫോർട്ട് കൊച്ചി സ്വദേശികൾ. സാന്റാ ക്രൂസ് ഗ്രൗണ്ടിൽ 500 സ്‌ക്വയർ ഫീറ്റിലാണ് ഈ…
സ്നേഹത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പൂവിളിയുടെയും ആഘോഷമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും.…
സമൃദ്ധിയുടെ ഓർമ്മപുതുക്കി ഇന്ന് തിരുവോണം. സന്തോഷത്തിൻറെയും സമൃദ്ധിയുടെയും ഉത്സവത്തിലാണ് മലയാളികൾ. ഇക്കുറിയും ആഘോഷങ്ങളില്ലാത്തതാണ് മലയാളിയുടെ ഓണക്കാലം. തൃക്കാക്കരയടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ചടങ്ങാകും. മഹാമാരിക്കാലത്തെ ഉത്സവം ഇക്കുറിയും മനസ്സിലും…
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ക്ഷേത്ര…